3 reasons why Team India can beat Australia in the 4th Test
ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുകളുള്ള ഗബ്ബയില്‍ ഇന്ത്യ നാലാം ടെസ്റ്റ് ജയിക്കുമോ? സാധ്യത കുറവാണെന്ന് കണക്കുകള്‍ പറയുമ്പോള്‍ ഈ മൂന്ന് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ വിജയ സാധ്യത തള്ളിക്കളയാനാവില്ല.